Times Kerala

ബൈക്കില്‍നിന്ന് 85 ഗ്രാം കഞ്ചാവ് പിടികൂടി

 
ബൈക്കില്‍നിന്ന് 85 ഗ്രാം കഞ്ചാവ് പിടികൂടി

തിരുവല്ല: ബൈക്കില്‍നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞു.ബൈക്ക് നിര്‍ത്തിയ യുവാവ് വാഹ നം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. വാഹന ത്തിന്റെ സീറ്റിനടിയില്‍നിന്ന് 85 ഗ്രാം കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story