Times Kerala

സൗജന്യ നേത്ര പരിശോധന ക്യാന്പ് മെയ് 20ന് നടക്കും

 
സൗജന്യ നേത്ര പരിശോധന ക്യാന്പ് മെയ് 20ന് നടക്കും

കൊല്ലം: ജില്ലാ ആശുപത്രിയിലെ നേത്രചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാന്തിരി ക്കല്‍ അക്കാദമിയില്‍ 20 ന് രാവിലെ ഒന്പത് മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ നേത്ര പരി ശോധന ക്യാന്പ് നടത്തുന്നു. 8.30 ന് ക്യാമ്ബ് ആരംഭിക്കും.

Related Topics

Share this story