നെടുമങ്ങാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ ഭര്‍ ത്താവ് പോലീസില്‍ കീഴടങ്ങി. കരകുളം മുല്ലശേരി ആനൂര്‍ മാടവിളവീട്ടില്‍ സ്മിത (38 ) കൊ ല്ലപ്പെട്ട കേസില്‍ ഭര്‍ത്താവായ സജീവന്‍ (47 ) ആണ് പോലീസില്‍ കീഴടങ്ങിയത്.
ഭാര്യയെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
You might also like
Comments are closed.