chem

വയോ ശ്രേഷ്ഠ സമ്മാന്‍ 2019; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനും മികവിനുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടു ള്ളവരുമായ വയോജനങ്ങളില്‍ നിന്നും, സന്നദ്ധ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലകള്‍ എന്നിവയില്‍ നിന്നും 2019-ലെ ‘വയോശ്രേഷ്ഠ സമ്മാന്‍’ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ് 20 നകം കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭിക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ – 0495 237191.

You might also like

Comments are closed.