Times Kerala

പട്ടാമ്പിയിൽ ഇരുമ്പ് ഗോഡൗണില്‍ തീപിടുത്തം

 

പാലക്കാട്: പാലക്കാട് ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പാലക്കാട് പട്ടാമ്ബിക്ക് അടുത്തുള്ള ഓങ്ങലൂരിലെ ഗോഡൗണിലാണ് തീപിടിച്ചത്. ഷൊര്‍ണൂരില്‍ നിന്നും ഫയര്‍ഫേഴ്സ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങള്‍ക്ക് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമായത്.

Related Topics

Share this story