Times Kerala

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസിലേക്ക് ഒഴിവ്

 
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ക്ലാസിലേക്ക് ഒഴിവ്

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ (നമ്ബര്‍ 2) പതിനൊന്നാം ക്ലാസിലേക്ക് ഒഴിവുകളുണ്ട്. താല്പര്യമുളളവര്‍ക്ക് ഈ മാസം 20 ന് വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ വെബ്‌സൈറ്റായ www.kv 2 kasaragod.edu.in സന്ദര്‍ശിക്കുക. ഫോണ്‍-04994 256788.

Related Topics

Share this story