Times Kerala

മേയ് 17ന് നടത്താനിരുന്ന ഭാഷാധ്യാപക യോഗ്യതാ പരീക്ഷാത്തിയതി മാറ്റി

 
മേയ് 17ന് നടത്താനിരുന്ന ഭാഷാധ്യാപക യോഗ്യതാ പരീക്ഷാത്തിയതി മാറ്റി

മേയ് 17ന് നടത്താനിരുന്ന എല്‍.പി./യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ അറിയിച്ചു. പരീക്ഷാര്‍ഥികളുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhvan.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Topics

Share this story