Times Kerala

അധ്യാപക അഭിമുഖം മാറ്റി

 
അധ്യാപക അഭിമുഖം മാറ്റി

ആദൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഈ മാസം 20 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ തസ്തികളിലേക്കുളള താല്‍കാലിക അധ്യാപക നിയമനത്തിനുളള അഭിമുഖം മാറ്റിവച്ചു.

Related Topics

Share this story