ഇന്ത്യക്കായി വ്യോമപാത ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്
May 17, 2019, 07:25 IST
ലാഹോര്‍: പാക് വ്യോമപാത ഇന്ത്യക്കായി ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് പാക്കിസ്ഥാന്. ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചുതന്നെയിടും. അനവധി സര്‍വ്വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചിടുന്നത് ബിസിനസ് നഷ്ടമുണ്ടാക്കുനനുണ്ട്.മേയ് 30 ന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് യോഗത്തിലുണ്ടായ തീരുമാനം.