Times Kerala

രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം

 
രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം. ജമ്മു കാശ്മീരിലെ ബദര്‍വ യില്‍ യുവാവിനെ പശുക്കടത്തിന്റെ പേരില്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. നയീം അഹമ്മദ് ഷാ ആണ് പശുക്കടത്തിന്റെ പേരില്‍ മരണപ്പെട്ടത്. കാലികളുമായി പോകുന്നതിനിടെ ഇയാ ള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം രൂക്ഷമാ യതിനെത്തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് പശുവിന്റെ പേരില്‍ കൊലക്കിരയാകേണ്ടി വരുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

Related Topics

Share this story