Times Kerala

കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടി ഡ്വെ​യ്ൻ ജോ​ണ്‍​സ​ണും കുടുംബവും

 
കോവിഡ് രോഗത്തിൽ  നിന്നും മുക്തി നേടി ഡ്വെ​യ്ൻ ജോ​ണ്‍​സ​ണും കുടുംബവും

ലോ​സ് ആ​ഞ്ച​ൽ​സ്:  ഡ്വെ​യ്ൻ ജോ​ണ്‍​സ​ണും കുടുംബവും  കോ​വി​ഡ് രോഗത്തിൽ നിന്ന് മുക്തി നേടി   . ഇ​ൻ​സ്റ്റ​ഗ്രാമിലൂടെയാണ് ഡ്വെ​യ്ൻ  ഇ​ക്കാ​ര്യം അറിയിച്ചത്. ന​ട​നും ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മാണ്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

 ഇ​പ്പോ​ൾ കോ​വി​ഡ് മു​ക്ത​രാ​യ​താ​യും താ​രം വ്യ​ക്ത​മാ​ക്കി . തന്റെ   ജീ​വി​ത​ത്തി​ലെ  മോ​ശ​പ്പെ​ട്ട സ​മ​യ​ങ്ങ​ളി​ലൂ​ടെ​ക​ട​ന്നു​പോ​യ​തെന്നും  താ​രം പ​റ​ഞ്ഞു.

Related Topics

Share this story