Times Kerala

കോ​വി​ഡ് കാ​ല​ത്തെ ലോ​ക​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക പുറത്തുവിട്ടു ; ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ

 
കോ​വി​ഡ് കാ​ല​ത്തെ ലോ​ക​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക പുറത്തുവിട്ടു ; ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ

ല​ണ്ട​ൻ: കോ​വി​ഡ് കാലത്ത്  ലോ​ക​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്‌ഥാനം കരസ്‌ഥമാക്കി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ .  പ്രോ​സ്പെ​ക്ട് മാ​സി​ക ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ലാ​ണു കേരളത്തിലെ ആരോഗ്യമന്ത്രി ഒന്നാം സ്‌ഥാനത്തെതിയത് .

 കേ​ര​ള​ത്തിലെ  കോവിഡ് ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നും മ​ര​ണ​നി​ര​ക്കു കു​റ​ക്കാ​നും കഴിഞ്ഞത്  കെ.​കെ. ശൈ​ല​ജയുടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണെ​ന്ന് പ്രോ​സ്പെ​ക്ട് മാ​സി​ക പ​റ​യു​ന്നു.

Related Topics

Share this story