Times Kerala

കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ള്‍ കി​രീ​ടം ലാ​സി​യോ​യ്ക്ക്

 
കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ള്‍ കി​രീ​ടം ലാ​സി​യോ​യ്ക്ക്

റോം: ​കോ​പ്പ ഇ​റ്റാ​ലി​യ ഫു​ട്ബോ​ള്‍ കി​രീ​ടം ലാ​സി​യോ​യ്ക്ക്. ഫൈ​ന​ലി​ല്‍ ലാ​സി​യോ 2-0ന് ​അ​റ്റ്ലാ​ന്‍റെ​യെ ത​ക​ര്‍​ത്തു. ഏ​ഴാം ത​വ​ണ​യാ​ണ് ലാ​സി​യ കോ​പ്പ ഇ​റ്റാ​ലി​യ ജേ​താ​ക്ക​ളാ​കു​ന്ന​ത്. ജ​യ​ത്തോ​ടെ ലാ​സി​യോ അ​ടു​ത്ത സീ​സ​ണി​ലെ യൂ​റോ​പ്പ ലീ​ഗി​നു യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​വും യു​വ​ന്‍റ​സാ​യി​രു​ന്നു ചാ​ന്പ്യന്‍​മാ​ര്‍.

Related Topics

Share this story