Times Kerala

രാജ്യത്ത് ഇന്ന് നിരോധിച്ച ചൈ​നീ​സ് ആ​പ്പു​ക​ൾ ഇവയാണ്…

 
രാജ്യത്ത് ഇന്ന് നിരോധിച്ച ചൈ​നീ​സ് ആ​പ്പു​ക​ൾ ഇവയാണ്…

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് പ​ബ്ജി ഉ​ൾ​പ്പെ​ടെ 118 ചൈ​നീ​സ് ആ​പ്പു​ക​ൾ കൂ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. അതിർത്തിയിൽ ചൈ​ന വീ​ണ്ടും പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കേന്ദ്രത്തിന്റെ ന​ട​പ​ടി​യെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെ നിരോധിച്ചത്.

പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകൾ ഇവയാണ്…രാജ്യത്ത് ഇന്ന് നിരോധിച്ച ചൈ​നീ​സ് ആ​പ്പു​ക​ൾ ഇവയാണ്…

Related Topics

Share this story