Times Kerala

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഉംറ നിര്‍വഹിച്ചു

 
ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ ഉംറ നിര്‍വഹിച്ചു

മക്ക: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. കഴിഞ്ഞ രണ്ട് സീസണിന്റെ അവസാനവും മക്കയിലെത്തിയ പോഗ്ബ ഇത്തവണയും പതിവ് തെറ്റിച്ചില്ല. റമദാന്‍ മാസത്തില്‍ മക്കയിലെത്തി ഉംറ നിര്‍വഹിക്കുന്നത് ജീവിതത്തിലെ പ്രധാന കാര്യമാണെന്നും ഒരിക്കലും അത് മറക്കില്ലെന്നും പോഗ്ബ പറഞ്ഞു.

Related Topics

Share this story