Times Kerala

ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യും; ഭുവനേശ്വര്‍ കുമാര്‍

 
ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യും; ഭുവനേശ്വര്‍ കുമാര്‍

ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാന്‍ കഴിഞ്ഞത് ടീമിന് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാർ. നിര്‍ബന്ധമായും ആവശ്യമായിരുന്നു പരിശീലനമാണ് ഐപിഎല്ലിലൂടെ ലഭിച്ചത്. ഒരിക്കല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സാധിക്കും. എനിക്ക് മികച്ച ഫോമിലേക്ക് വരണമായിരുന്നു. ഐപിഎല്ലിലെ അവസാന മത്സരങ്ങളിലൂടെ അതിന് സാധിച്ചുവെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story