Nature

ഭര്‍ത്താവിന്റെ മുന്നില്‍ വച്ച്‌ ക്രൂര ബലാല്‍സംഗത്തിനിരയായ യുവതിയെ രാഹുല്‍ സന്ദര്‍ശിച്ചു

അല്‍വാര്‍: അല്‍വാറില്‍ ക്രൂരമായി കൂട്ടബലാല്‍സംഗത്തിരയായ ഇരയായ യുവതിയെ രാഹു ല്‍ ഗാന്ധി സന്ദര്‍ശിച്ചു.ഭര്‍ത്താവിന്റെ മുന്നിലാണ് യുവതിയെ ഒരു സംഘം ബലാല്‍സംഗം ചെയ്തത്. കുറ്റവാളിക ള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ ഇരയുടെ കുടുംബത്തിന് വാഗ്ദാനം നല്‍കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.