Times Kerala

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെച്ചൊല്ലി ബംഗാളില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു

 
വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെച്ചൊല്ലി ബംഗാളില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു

മന്ദിര്‍ബസാര്‍: ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെച്ചൊല്ലി ബംഗാളില്‍ പോര് രൂക്ഷമാകുന്നു.വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് ബി.ജെ.പിയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസും തമ്മില്‍ തമ്മില്‍ കുറ്റം ആരോപിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

Related Topics

Share this story