Times Kerala

സ്ത്രീകൾ ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ, ഗുണങ്ങൾ അറിയാം..!

 
സ്ത്രീകൾ ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ, ഗുണങ്ങൾ അറിയാം..!

ഒരു കഷ്ണം വെളുത്തുള്ളി യോനിയുടെ ഉള്‍ഭാഗത്തേയ്ക്കു വയ്ക്കുക. വല്ലാതെ ഉള്ളിലേയ്ക്കാകരുത്, ഏതാണ്ട് യോനീകവാടത്തില്‍.പിറ്റേന്നു രാവിലെ ഇതെടുത്തു മാറ്റാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് സ്ത്രീകളിൽ യീസ്റ്റ് അണുബാധയില്‍ നിന്നും രക്ഷ നേടാം എന്നാണു ആരോഗ്യ വിദഗ്ദർ പറയുന്നത്.ഇത് ഉള്ളിലേയ്ക്കു പോകുമെന്നു ഭയമുള്ളവര്‍ക്ക് ഒരു കഷ്ണം വൃത്തിയുള്ള നൂലില്‍ വെളുത്തുള്ളി കൊരുത്ത് വേണമെങ്കിലും വയ്ക്കാം. വെളുത്തുള്ളി തൊലി കളഞ്ഞ് കഴുകി വൃത്തിയായി വേണം ഉപയോഗിക്കാൻ.

ഒരല്ലി ഒരു പ്രാവശ്യം മാത്രമേ ഉപയോഗിയ്ക്കാവു. രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.ഇതു ചെയ്യുമ്പോള്‍ വെള്ളം പോലെയുള്ള ഡിസ്ചാര്‍ജ് യോനിയില്‍ നിന്നും പിറ്റേന്നുണ്ടാകുന്നതു സ്വാഭാവികമാണ്.വജൈനയും വായയും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ശാസ്ത്രസത്യം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു വെളുത്തുള്ളി വയ്ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും വായില്‍ വെളുത്തുള്ളി രുചി അനുഭവപ്പെടുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.

തുടക്കത്തിലെ അണുബാധയ്ക്കാണ് ഈ രീതി. കൂടുതലെങ്കില്‍ വെളുത്തുള്ളി രണ്ടായി മുറിച്ച് ഉപയോഗിയ്ക്കണം. യോനീഭാഗം തുടച്ചു വൃത്തിയാക്കി വേണം ഇതു ചെയ്യാന്‍.വെളുത്തുള്ളി ഇതേ രീതിയില്‍ വയ്ക്കുമ്പോള്‍ യോനീഭാഗത്ത് ഡൗച്ചിംഗ് അരുത്. ഇത് യീസ്റ്റുകളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കും. കഴിവതും ഈ ഭാഗം നനവില്ലാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

Related Topics

Share this story