Times Kerala

‘സീത’യുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
‘സീത’യുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

തേജ സംവിധാനം ചെയ്ത് കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സീത. സോനു സൂദ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Related Topics

Share this story