Nature

കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റ് ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2349731, 9447344350.

You might also like