Times Kerala

വിവാഹിതയെ വിവാഹം കഴിച്ച കാമുകനെ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

 
വിവാഹിതയെ വിവാഹം കഴിച്ച കാമുകനെ മര്‍ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ഥാര്‍: കല്യാണം കഴിച്ച സ്ത്രീ കാമുകനുമായി ഒളിച്ചോടിയതിന് നാട്ടുകാര്‍ കാമുകനെ മരത്തില്‍ കെട്ടിയിട്ട് പൊതിരെ തല്ലി.മധ്യപ്രദേശിലെ ഥറില്‍ കഴിഞ്ഞ ദിവസമാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശ വാസിയായ കാമുകനെ മര്‍ദിച്ച അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story