Times Kerala

ലാബ് ടെക്‌നീഷ്യന്‍: ഇന്റര്‍വ്യൂ 25ന്

 

ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 25ന് നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 10.30ന് ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2772388 നമ്പരിലും ലഭിക്കും.

Related Topics

Share this story