Times Kerala

കാ​ഞ്ച​ന്‍​ജും​ഗ കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ര്‍ മരിച്ചു

 
കാ​ഞ്ച​ന്‍​ജും​ഗ കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ര്‍ മരിച്ചു

കാ​ഠ്മ​ണ്ഡു: കാ​ഞ്ച​ന്‍​ജും​ഗ കൊ​ടു​മു​ടി കീ​ഴ​ട​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ര്‍ ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​തെ മ​രി​ച്ചു. കൊല്‍ക്കത്ത സ്വദേശികളായ ബി​പ്ല​ബ് ബൈ​ദ്യ, കു​ന്ദ​ല്‍ ക​ര്‍​നാ​ര്‍ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കൊ​ടു​മു​ടി കീ​ഴ​ട​ക്കി തി​രി​ച്ചി​റ​ങ്ങു​ന്നി​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ മ​രണപെട്ടത്. ചി​ലി പൗ​ര​നാ​യ ഒ​രാ​ളെ മ​ല​ക​യ​റ്റ​ത്തി​നി​ടെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Related Topics

Share this story