Times Kerala

നാല് കറി, നാല് വറവ്, നാല് ഉപദംശം, നാല് മധുരം; സദ്യയിലെ സാധാരണ വിഭവങ്ങൾ

 
നാല് കറി, നാല് വറവ്, നാല് ഉപദംശം, നാല് മധുരം;  സദ്യയിലെ സാധാരണ വിഭവങ്ങൾ

കേമമായ സദ്യക്ക് നാലു കറി (അച്ചാർ), നാലു വറവ്, നാലു ഉപദംശം (തൊടുകറി), നാലു മധുരം എന്നാണ്. മലബാർ ഭാഗങ്ങളിൽ മാംസ വിഭവങ്ങളും സദ്യയിൽ ഭാഗമാകാറുണ്ട്. മറ്റ് കറികളുടെ കൂടെ മാംസം കൊണ്ടുള്ള ഒന്ന് രണ്ടു വിഭവങ്ങളും കൂടെ വിളമ്പുന്നത് മലബാർ സദ്യയുടെ രീതിയാണ്.

നാലു കറി

കാളൻ, ഓലൻ, എരിശ്ശേരി, പുളിശ്ശേരി

നാലു ഉപ്പിലിട്ടത്

ഇഞ്ചിത്തയിര്, പുളിയിഞ്ചി, മാങ്ങ, നാരങ്ങ

നാലു വറവ്

കായ, ചേന, മുളക്, ശർക്കര ഉപ്പേരി

നാലു ഉപദംശം (തൊടുകറി)

കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി /എരിശ്ശേരി, തോരൻ, പച്ചടി, കിച്ചടി, നെയ്യ്, പഴം, പരിപ്പ്, പപ്പടം, മീൻകറി

നാല് മധുരം അഥവാ പ്രഥമൻ (പായസം)

പാലട പ്രഥമൻ (അട പ്രഥമൻ), പഴം പ്രഥമൻ, ഗോതമ്പ് പ്രഥമൻ, ചക്ക പ്രഥമൻ, കടലപരിപ്പ് പ്രഥമൻ,
അരിപ്പായസം

Related Topics

Share this story