Times Kerala

ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ൽ റ​സ്റ്റ​റ​ന്‍റ് ത​ക​ർ​ന്ന് വീണ് 29 പേർ മരിച്ചു

 
ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ൽ റ​സ്റ്റ​റ​ന്‍റ് ത​ക​ർ​ന്ന് വീണ്  29 പേർ മരിച്ചു

ബെ​യ്ജിം​ഗ്:  ചൈ​ന​യി​ലെ ഷാ​ൻ​സി പ്ര​വി​ശ്യ​യി​ൽ റ​സ്റ്റ​റ​ന്‍റ് ത​ക​ർ​ന്ന് വീണ്  29 പേർ മരിച്ചു . 28 പേർക്ക്  പ​രി​ക്കേ​റ്റു.  ഇ​രു​നി​ല കെ​ട്ടി​ടമാണ് ത​ക​ർ​ന്നു​വീ​ണത് . ​എവിടെനിന്ന്  45 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

Related Topics

Share this story