Times Kerala

ബെ​യ്റൂ​ട്ട് സ്ഫോ​ട​നം;സ്ഫോ​ട​ന​ത്തി​ൽ 190 പേർ മരിച്ചതായി ല​ബ​നീ​സ് സ​ർ​ക്കാ​ർ

 
ബെ​യ്റൂ​ട്ട് സ്ഫോ​ട​നം;സ്ഫോ​ട​ന​ത്തി​ൽ 190 പേർ മരിച്ചതായി ല​ബ​നീ​സ് സ​ർ​ക്കാ​ർ

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ടിലെ ​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 190 ആ​യി. 6,500 പേർക്ക്  പ​രി​ക്കേ​റ്റ​താ​യി ല​ബ​നീ​സ് സ​ർ​ക്കാ​ർ അറിയിച്ചു . ഓ​ഗ​സ്റ്റ് നാ​ലി​നാണ് ബെ​യ്റൂ​ട്ടി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ൽ  സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാണ് സ്ഫോ​ട​ന​മുണ്ടായത് .

Related Topics

Share this story