Times Kerala

സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി  മരിച്ചു

 
സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി  മരിച്ചു

റിയാദ്:   ഹൃദയാഘാതം മൂലം സൗദിയില്‍ മലയാളി  മരിച്ചു. പാലക്കാട് സ്വദേശി  അന്‍വര്‍ സാദിഖ് (43) ആണ് ഹൃദയാഘാതം മൂലം  മരിച്ചത് .

രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ ഇയാൾ  മരിച്ച  നിലയിലായിരുന്നു.

Related Topics

Share this story