Times Kerala

‘ഒരൊന്നൊന്നര പ്രണയകഥ’യിലെ ജിന്ന് ജിന്ന് വീഡിയോ സോങ് പുറത്തിറങ്ങി

 
‘ഒരൊന്നൊന്നര പ്രണയകഥ’യിലെ ജിന്ന് ജിന്ന് വീഡിയോ സോങ് പുറത്തിറങ്ങി

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഒരൊന്നന്നര പ്രണയകഥ’യിലെ ജിന്ന് ജിന്ന് വീഡിയോ സോങ് പുറത്തിറങ്ങി. ഷെബിന്‍ ബെന്‍2സണ്‍, സായ ഡേവിഡ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ഗോള്‍ഡണ്‍ ഗ്ലോബിന്‍റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Related Topics

Share this story