Times Kerala

‘ഇഷ്‌കി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഇഷ്‌കി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഇഷ്‍കി’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇഷ്‍കിന്‍റെ സംവിധാനം നവാഗതനായ അനുരാജ് മനോഹറാണ്. ചിത്രത്തിന്‍റെ തിരക്കഥ രതീഷ് രവിയും സംഗീതം ഷാന്‍ റഹ്‍മാനുമാണ്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story