Times Kerala

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ സ്‌കേറ്റിംഗ് പരിശീലനം ആരംഭിച്ചു

 
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ സ്‌കേറ്റിംഗ് പരിശീലനം ആരംഭിച്ചു

വൈപ്പിന്‍: ഞാറയ്ക്കല്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ സ്‌കേറ്റിംഗ് പരിശീലനം തുടങ്ങി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച കോച്ചിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കെ.എസ്. സുധീറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. സ്‌കേറ്റിംഗ് രജിസ്‌ട്രേഷനു ബന്ധപ്പെടുക ഫോണ്‍ -9847543986

Related Topics

Share this story