Times Kerala

ഹൃദയാഘാതം: സ്പാനിഷ് ഇതിഹാസം ഇകർ കസിയസ് വിരമിക്കുന്നു..!

 
ഹൃദയാഘാതം: സ്പാനിഷ് ഇതിഹാസം ഇകർ കസിയസ് വിരമിക്കുന്നു..!

പോർട്ടോയുടെ സ്പാനിഷ് ഇതിഹാസം ഇകർ കസിയസ് വിരമിക്കുന്നുവെന്ന് റിപ്പോർട്ട്. അടുത്തിടെ പരിശീലനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയില ആശങ്കയാണ് കാരണം. പോർട്ടോ പ്രസിഡൻ്റ് പിൻ്റോ ഡെ കോസ്റ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

“കസിയസുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ട്. ഞങ്ങൾ അദ്ദേഹത്തിൻ്റെ കരാർ നീട്ടുകയും മറ്റൊരു ഗോൾ കീപ്പർ വേണ്ടി വരില്ലെന്ന് വിചാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് പുതിയ ഒരാളെ വേണമെന്ന് തോന്നുന്നു.”- അദ്ദേഹം പറഞ്ഞു.

Related Topics

Share this story