Times Kerala

കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് കോഹ്‌ലിയും അനുഷ്‌കയും

 
കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് കോഹ്‌ലിയും അനുഷ്‌കയും

കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും. ”ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള്‍ 2021 ജനുവരിയില്‍ എത്തുന്നു” എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്.ഗര്‍ഭിണിയായ അനുഷ്‌ക ശര്‍മക്കൊപ്പം വിരാട് നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Related Topics

Share this story