Nature

ലുങ്കി മടക്കിക്കുത്തി മാസ് ലുക്കിൽ ഹണി റോസ്; ചിത്രം വൈറൽ

നടി ഹണി റോസ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലുടെ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രം വൈറൽ. ഒരു ലുങ്കിയുമുടുത്തുകൊണ്ടാണ് ഹണി പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഓണക്കാലത്ത് ഇത്തരത്തിലൊരു ചിത്രവുമായെത്തിയതിനാൽ തന്നെ ആരാധകര്‍ നിരവധി കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്.

 

View this post on Instagram

 

Lungi estam😍😍

A post shared by Honey Rose (@honeyroseinsta) on

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.