Times Kerala

‘അനുഗ്രഹീതന്‍ ആന്‍്റണി’ എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘അനുഗ്രഹീതന്‍ ആന്‍്റണി’ എന്ന ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

പ്രിന്‍സ് ജോയ് സംവിധാനം ചെയ്തു സണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്‍്റണി’ . ഗൗരിയാണ് ചിത്രത്തിലെ നായിക. നവീന്‍ ടി മണിലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം റേറ്റ് കോണ്‍ സിനിമാസിന് വേണ്ടി തുഷാര്‍ എസ് ചിത്രം നിര്‍മ്മിക്കുന്നു .ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .

Related Topics

Share this story