Times Kerala

‘തമാശ’ ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
‘തമാശ’ ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

അഷ്‌റഫ് ഹംസ വിനയ്‌ഫോര്‍ട്ടിനെ നായകനാക്കി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തമാശ’. ഒരു കോളേജ് അധ്യാപകനായി വിനയ് ഫോര്‍ട്ട് വേഷമിടുന്ന ചിത്രത്തിന്‍െറ ഛായഗ്രഹണം സമീര്‍ താഹിറാണ് നിര്‍വഹിക്കുന്നത്.ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.

Related Topics

Share this story