തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സംഭവിച്ച് തീപിടുത്തത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി.
എസ് പി അജിത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത് . ഫൊറൻസിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.
ബിജെപി പ്രവർത്തകർ തീ പിടുത്തതിന് ശേഷം സെക്രട്ടറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
Comments are closed.