Times Kerala

മാറിടത്തിന്റെ വലുപ്പം കൂട്ടാം..!

 
മാറിടത്തിന്റെ വലുപ്പം കൂട്ടാം..!

മാറിടത്തിന് വലുപ്പമില്ലെന്നത് അധിക സ്‌ത്രീകളുടേയും പ്രശ്‌നമാണ്. ഇവർ പലതും പരീക്ഷിച്ച് മടുത്തവരായിരിക്കാം, ചില ഡോക്‌ടർമാരെ തന്നെ കണ്ട് മരുന്നുകളും കഴിച്ചേക്കാം. എന്നാൽ മരുന്നുകളൊക്കെ സൈഡ് ഇഫക്‌റ്റ്‌സുകൾ ഉണ്ടാക്കുമെന്ന കാര്യം മറക്കേണ്ട.

പ്രകൃതിദത്തമായ ചില അറിവുകൾ വെച്ച് പഴങ്ങളും പച്ചക്കറികളും കഴിച്ച് സ്‌തന വലുപ്പം വർദ്ധിപ്പിക്കാമെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ തന്നെ ധരിക്കുന്ന വസ്‌ത്രത്തിൽ തന്നെ ഒന്ന് ശ്രദ്ധ കൊടുത്താൽ മതി. സ്‌തന ഭംഗിക്ക് നമുക്ക് കറക്‌റ്റ് സൈസ് അനുസരിച്ച് ബ്രാ വാങ്ങുകയും വസ്‌‌ത്രം ശരിയായ ഷേപ്പിൽ തയ്‌പ്പിക്കുകയും ചെയ്യുന്നു.

എന്നാൽ മാറിടത്തിന് വലുപ്പമില്ലാത്തവർ ശ്രദ്ധിക്കേണ്ടത്, ബ്രായുടെ സൈസ് അൽപ്പം കൂട്ടുക എന്നതാണ്. കറക്‌ട് സൈസിൽ കുറച്ച് കൂടുതൽ. ബ്രായുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ തന്നെ അവർക്ക് മാറിടത്തിന് വലുപ്പം കൂട്ടാം. കുറച്ച് അയഞ്ഞ് കിടക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്. ടൈറ്റ് ബ്രാ സ്ഥിരമായി ധരിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള രോഗങ്ങളും വന്നേക്കാം.

Related Topics

Share this story