Times Kerala

‘ഉണ്ട’ ചത്രത്തിലെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

 
‘ഉണ്ട’ ചത്രത്തിലെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചത്രത്തിലെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും .

കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാന്‍ ആണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഓംകാര്‍ ദാസ് മണിക്പൂരി,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍

Related Topics

Share this story