Times Kerala

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ അവസാനിപ്പിച്ച നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച്‌ മമതാ ബാനര്‍ജി

 
പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ അവസാനിപ്പിച്ച നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച്‌ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നേരത്തെ അവസാനിപ്പിച്ച നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി മമതാ ബാനര്‍ജി രംഗത്ത് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ പാവയാണെന്നും കമ്മീഷനില്‍ ആര്‍എസ്‌എസിന്‍റെ ആളുകള്‍ മാത്രമാണ് ഉള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.

Related Topics

Share this story