Times Kerala

ഹോളിവുഡ് ഹൊറര്‍ ചിത്രം ക്രൗള്‍ -ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു

 
ഹോളിവുഡ് ഹൊറര്‍ ചിത്രം ക്രൗള്‍ -ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു

അലക്സാന്ദ്രേ അജ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ക്രൗള്‍ -ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി.ജൂലൈ 12ന് പാരാമൗണ്ട് പിക്ചര്‍സ് ചിത്രം തീറ്റയേറ്ററുകളില്‍ എത്തിക്കും .

Related Topics

Share this story