Times Kerala

‘ലിസ’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 
‘ലിസ’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

രാജു വിശ്വനാഥ് സംവിധാനം ചെയ്ത് അഞ്ജലി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിസ. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ചിത്രം മെയ് 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story