Times Kerala

രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി മായാവതി

 
രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി മായാവതി

ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി ബിഎസ്പി നേതാവ് മായാവതി.അധികാരത്തില്‍ കയറിയാല്‍ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ – സര്‍ക്കാരിതര മേഖലയില്‍ ജോലി നല്‍കുമെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തല്‍ പദ്ധതിക്ക് ദാരിദ്ര്യത്തെ തുടച്ചുനീക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Related Topics

Share this story