Times Kerala

കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി;സംഭവം കണ്ണൂരിൽ

 
കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി;സംഭവം കണ്ണൂരിൽ

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവർച്ച കേസ് പ്രതി റംസാൻ ആണ്  തടവ് ചാടിയത്.

അഞ്ചരക്കണ്ടി കൊവിഡ് കെയർ സെൻ്ററിൽ നിന്നാണ്‌  ഇയാൾ  തടവ് ചാടിയത്.

Related Topics

Share this story