Times Kerala

എഎഫ്‌സി കപ്പ്; ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി

 
എഎഫ്‌സി കപ്പ്; ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി

ധാക്ക: എഎഫ്‌സി കപ്പിനായുള്ള മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി. ബംഗ്ലാദേശ് ടീം അബഹാനി ലിമിറ്റഡിനെതിരെ 2-3 എന്ന സ്‌കോറിനാണ് ഐഎസ്എല്ലിലെ മുന്‍ ചാമ്പ്യന്മാര്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റിലെ ചെന്നൈയുടെ ആദ്യ തോല്‍വിയാണ്. ഗ്രൂപ്പ് ഇ യില്‍ മത്സരിക്കുന്ന ചെന്നൈ ആദ്യ എവേ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങുകയും ചെയ്തു.

Related Topics

Share this story