Times Kerala

‘ഉണ്ട’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഉണ്ട’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. മമ്മൂട്ടി പോലീസ് ഓഫിസറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഉള്ളത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Related Topics

Share this story