Times Kerala

അത്തദിനാശംസകള്‍ നേർന്ന് ഓണത്തെ വരവേറ്റ് താരങ്ങളും, ചിത്രങ്ങൾ കാണാം…

 
അത്തദിനാശംസകള്‍ നേർന്ന് ഓണത്തെ വരവേറ്റ് താരങ്ങളും, ചിത്രങ്ങൾ കാണാം…

ഈ കൊറോണ കാലത്ത് സുരക്ഷിതമായി ഓണ ആഘോഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും സന്തോഷത്തോടെ തന്നെ ഓണത്തെ വരവേല്‍ക്കാം. ഓണത്തെ വരവേറ്റ് അത്തദിനമായ ഇന്ന് ചലച്ചിത്ര താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഓണത്തിന്റെ വരവറിയിച്ച് വീട്ടുമുറ്റങ്ങളില്‍ അത്തപൂക്കളം ഒരുങ്ങി. പട്ടുപാവാടയും കേരള സാരിയും അണിഞ്ഞ് അത്തദിനാശംസകളുമായാണ് താരങ്ങളും എത്തിയത്.

 

View this post on Instagram

 

അത്തം ❤ Saree @ar_handlooms_kuthampully Earrings @sc_online_boutique Click @varsharajalakshmi

A post shared by Anumol (@anumolofficial) on

 

View this post on Instagram

 

Let’s welcome the flowery days ahead.. @yaami____ 📸 . . . #Throwback #LiveLoveLiberate #InstaGood #InstaDaily #AbhiramiSuresh

A post shared by Abhirami Suresh🧞‍♀️ (@ebbietoot) on

 

View this post on Instagram

 

അത്തം ദിന ആശംസകള്‍ .🏡🌿🌷

A post shared by muktha (@actressmuktha) on

 

View this post on Instagram

 

അത്തം 🌸 . . . Wardrobe courtesy @magisthedesigner Pic @pavel_dinesh

A post shared by Leona Leeshoy (@leo_lishoy) on

 

View this post on Instagram

 

Atham pathu onam vannneeyyyy😍😂♥ #stayhomestaysafe #happyvinayagarchathurthi ☺♥ PC @yadu_krishnna

A post shared by Manasa Radhakrishnan (@me.radhakrishnan) on

Related Topics

Share this story