Times Kerala

‘വകതിരിവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘വകതിരിവ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കെ.കെ. മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വകതിരിവ്’.ഒരു ഫാമിലി എന്റര്‍ടൈനറായ ചിത്രത്തില്‍ പുതുമുഖം അല്‍ത്താഫ് ആണ് നായകന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

Related Topics

Share this story