Times Kerala

ബഹ്‌റൈനില്‍ ഒരു പ്രവാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

 
ബഹ്‌റൈനില്‍ ഒരു പ്രവാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

മനാമ: ‌ ബഹ്‌റൈനില്‍ ഒരു പ്രവാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 78 വയസ്സുള്ള പ്രവാസിയാണ് മരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് മരണം  182 ആയി ഉയര്‍ന്നു.

Related Topics

Share this story