Times Kerala

‘സീത’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘സീത’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

തേജ സംവിധാനം ചെയ്ത് കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘സീത’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ശ്രീനിവാസ് ആണ് നായകന്‍.പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അഭിമന്യു, സോനു സൂദ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story